Kerala Rajbhavan staffs and expenses | Oneindia Malayalam
2022-02-18
261
Kerala Rajbhavan staffs and expenses
157 സ്റ്റാഫുകളാണ് കേരള രാജ്ഭവനിലുള്ളത്. ഗവര്‍ണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും രാജ്ഭവന്റെ ദൈനംദിന ചെലവുകളും ഗവര്‍ണറുടെയും ഉദ്യോഗസ്ഥരുടെ ശമ്പളവും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്